Isaiah 53:4
 4നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു,
 നമ്മുടെ വേദനകളെ അവൻ ചുമന്നു.
 ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും
 പീഡിപ്പിച്ചതും എന്നു നാം കരുതി. ▼▼അതായത്, അവന്റെ തെറ്റുകൾക്കുള്ള ശിക്ഷയാണ് അവൻ അനുഭവിച്ചത് എന്നു നാം കരുതി.
 
 
    Copyright information for
    
MalMCV