Isaiah 47:8
 8“എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക,
 നിങ്ങളുടെ സുരക്ഷയിൽ വിശ്രമിക്കുന്നവളേ,
 ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല,
 ഞാൻ ഒരിക്കലും ഒരു വിധവയാകുകയില്ല,
 പുത്രനഷ്ടം അനുഭവിക്കുകയുമില്ല,’
 എന്ന് സ്വയം പറയുന്നവളേ,
 
    Copyright information for
    
MalMCV