Isaiah 29:16
 16നിങ്ങൾ കാര്യങ്ങൾ കീഴ്മേൽ മറിച്ചുകളയുന്നു,
 കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ!
 നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി,
 “അയാളല്ല എന്നെ നിർമിച്ചത്” എന്നു പറയുമോ?
 മൺപാത്രം കുശവനെക്കുറിച്ച്,
 “അയാൾക്കു വിവേകമില്ല” എന്നു പ്രസ്താവിക്കുമോ?
 
    Copyright information for
    
MalMCV