Genesis 2:7
7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ ▼▼എബ്രായഭാഷയിൽ 
മനുഷ്യൻ എന്ന വാക്കിന് 
ആദാം എന്നും 
നിലം എന്ന വാക്കിന് 
ആദാമാ എന്നുമാണ്. ഈ വാക്കുകൾ തമ്മിൽ വളരെ സാമ്യമുണ്ട്.
  മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. 
    Copyright information for
    
MalMCV