Exodus 3:6
6“ഞാൻ നിന്റെ പിതാവിന്റെ ▼▼ചി.കൈ.പ്ര. 
പിതാക്കന്മാരുടെ  ദൈവവും അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു,” എന്നും അവിടന്ന് അരുളിച്ചെയ്തു. അപ്പോൾ മോശ മുഖം മറച്ചു; ദൈവത്തെ നോക്കാൻ അദ്ദേഹം ഭയപ്പെട്ടു. 
    Copyright information for
    
MalMCV